Light mode
Dark mode
ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹക്ഷണക്കത്തിലാണ് കെ.സിയെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്.
ബി.ജെ.പി അടിസ്ഥാനപരമായി ജാതീയതയില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടിയാണ്, അതിനാല്‍ സംവരണ നയങ്ങളെ അവര്‍ എതിര്‍ക്കുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍, സമത്വം, നീതി എന്നിവയൊന്നും ബി.ജെ.പി യുടെ പരിഗണനയില്‍ ഇല്ല....
''24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണം''
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്മാൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ്
എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയിട്ടില്ലെന്നും നേരത്തേയും അഴിമതിക്കാരനായിരുന്നില്ലെന്നും അജിത്
'സംസ്ഥാനത്തിന്റെ നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദി ശ്രമിക്കുന്നത്'
സി.പി.എമ്മിൻ്റെ ബി.ജെ.പി വിരുദ്ധതയ്ക്ക് കോൺഗ്രസ് സർട്ടിഫിക്കറ്റ് വേണ്ടെന്നും തപൻ സെൻ മീഡിയവണിനോട്
ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായി നാട്ടിൽ പരമാവധി വോട്ടുകൾ ഏകീകരിക്കുകയാണ് കാമ്പയിനിൻ്റെ ലക്ഷ്യം
വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ "ഈദ് വിത്ത് ഷാഫി'' എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്
ബി.ജെ.പിയുടെ വ്യാജവാഗ്ദാനങ്ങളിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ഇത്തവണ ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
കർണാടക സർക്കാരിന്റെ അഞ്ച് ഗ്യാരണ്ടികൾ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആറു തവണ എം.എൽ.എ ആയിട്ടുള്ള ഗുട്ടേദാർ കലബുർഗി ജില്ലയിലെ അഫ്സൽപൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.
മുസ്ലിം ലീഗ് ഹിന്ദുക്കളെ വധിക്കാനും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പ്രേരിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു.
ഏപ്രിൽ ഒന്നിനാണ് വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നത്
രാവിലെ 11 മണി വരെ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല
എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു
21 സംസ്ഥാനങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം
സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു