ഇലക്ടറൽ ബോണ്ട്: ‘മണിക്കൂറുകൾ കൊണ്ട് നൽകാവുന്ന വിവരങ്ങൾക്കാണ് എസ്.ബി.ഐ മാസങ്ങൾ ചോദിക്കുന്നത്’ വിമർശനവുമായി മുൻ സുപ്രിം കോടതി ജഡ്ജി
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു