രോഷ്നി സ്വപ്ന - എമില്‍ മാധവി: സംഭാഷണം, തര്‍ക്കം, അന്വേഷണം, പ്രണയം
രോഷ്നി സ്വപ്നയും എമില്‍ മാധവിയും ജീവിതവും കലയും പങ്കുവെക്കുന്നു. നാടകവും കവിതയും നോവലും തര്‍ക്കവിതര്‍ക്കങ്ങളിലൂടെ ചര്‍ച്ച ചെയ്യുമ്പോള്‍ വിയോജിപ്പിന്റെ യോജിപ്പ് പരസ്പരമുള്ള അന്വേഷണങ്ങളിലൂടെ ഇവര്‍...