Light mode
Dark mode
നിര്‍ഭാഗ്യം കൊണ്ട് മാത്രം ഡബിള്‍ സെഞ്ച്വറിക്ക് തൊട്ടരികെ 182 റണ്‍സില്‍ വീണെങ്കിലും സ്റ്റോക്സ് മറ്റ് ടീമുകള്‍ തരുന്നത് വലിയൊരു അപായ സൂചന തന്നെയാണ്...
ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിനിന്റെ കിരീട നേട്ടം
ഷാ 28 ഫോറുകളും 11 സിക്സുമടക്കമാണ് ഇരട്ട സെഞ്ച്വറി കണ്ടെത്തിയത്
നേരിട്ട് കണ്ട കാര്യമാണ് താൻ പറഞ്ഞതെന്ന് എം വി ഗോവിന്ദൻ
മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇരുവരുടേയും ഐപിഎൽ കളികൾ ഇന്നലെ ഗുജറാത്തിനോടുള്ള തോൽവിയോടെ അവസാനിച്ചിരുന്നു.
യൂറോ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇറ്റലിയെ 2-1നാണ് ഇംഗ്ലണ്ട് കീഴടക്കിയത്.
ബാറ്റിങില്‍ 75 റണ്‍സെടുത്ത ഷാക്കിബ് ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകളും സ്വന്തം പേരിലാക്കി
അരങ്ങേറിയത് മാസങ്ങള്‍ക്ക് മുന്‍പ്, കളിച്ചത് ആകെ ഒന്‍പത് ഇന്നിങ്സുകള്‍, സ്കോര്‍ ചെയ്തത് 807 റണ്‍സ്...! ആവറേജ് നൂറ് റണ്‍സിനും മുകളില്‍.
സ്മൃതി മന്ദാന 41 പന്തിൽ നിന്ന് 52 റൺസും 34 പന്തിൽ നിന്ന് 47 റൺസുമായി റിച്ച ഘോഷും പൊരുതിയെങ്കിലും ഫലമുണ്ടായില്ല
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നെടുന്തൂണാണ് ബട്ലർ
അധികൃതരുടെ അനാസ്ഥയാണ് ഇത്രയും ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം
പെനാൽറ്റി ഗോളാക്കിയിരുന്നുവെങ്കിൽ ഫ്രാൻസിനോട് ഇംഗ്ലണ്ടിന് സമനില പിടിക്കാനാകുമായിരുന്നു. എന്നാൽ സമ്മർദ്ദം അതിജീവിക്കാൻ കെയ്നായില്ല
സെനഗലിനെ ചിത്രത്തില്‍ നിന്നേ ഇല്ലാതാക്കിയതിന് പിന്നില്‍ ചുക്കാന്‍ പിടിച്ചത് മിഡ്ഫീല്‍ഡില്‍ അധ്വാനിച്ച് കളിച്ച ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റങ്ങളുടെ കുന്തമുനയായ ഫില്‍ ഫോഡനും കൂടിയാണ്.
തന്റെ പ്രഥമലോകപ്പില്‍ ഇതിനോടകം മൂന്ന് തവണ എതിരാളികളുടെ വലതുളച്ചു കഴിഞ്ഞു ഈ 21 കാരന്
യൂറോപ്യൻ കരുത്ത് തെളിയിക്കാൻ ഇംഗ്ലണ്ടും അട്ടിമറി ലക്ഷ്യമിട്ട് സെനഗലും എത്തുമ്പോൾ മത്സരത്തിൽ തീപാറും.
മറ്റൊരു പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്ന് പോളണ്ടിനെ നേരിടും
ഇംഗ്ലണ്ട് സ്കോറായ 657 റൺസ് മറികടക്കാനുള്ള പാക് ശ്രമം മൂന്നാം ദിനം അവസാനിക്കവേ ഏഴു വിക്കറ്റ് നഷ്ടത്തിൽ 499 റൺസിലെത്തിയിരിക്കുകയാണ്
രാജ്യത്തെ മുസ്ലിം ജനസംഖ്യയും വര്‍ധിച്ചു
പ്രീക്വാർട്ടറിൽ യു.എസ്.എ നെതർലൻഡ്സിനെയാണ് നേരിടുക
ഇംഗ്ലണ്ടിനായി മാർകസ് റാഷ്ഫോഡ് രണ്ടും ഫിൽ ഫോഡൻ ഒന്നും ഗോളുകളാണടിച്ചത്