ഖത്തര്‍ ഇന്റര്‍നാഷണല്‍ കാര്‍ഷിക, പരിസ്ഥിതി പ്രദര്‍ശനം ഈ മാസം പത്തിന്
ഒന്‍പതാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ കാര്‍ഷിക, പരിസ്ഥിതി പ്രദര്‍ശനം മാര്‍ച്ച് പത്തിന് തുടങ്ങും. ദോഹ എക്സിബിഷന് ആന്റ് കണ്വെഷന് സെന്ററിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.അഞ്ചു ദിവസം നീളുന്ന പ്രദര്‍ശനം...