Light mode
Dark mode
സർക്കാർ ഉദ്യോഗസ്ഥർ ബന്ധുമിത്രാദികളുടെ പേരിൽ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നുണ്ടെന്നും പരാതിയുണ്ട്
ഒളിവിൽ താമസിപ്പിച്ചവർക്ക് എതിരെയും കേസെടുക്കേണ്ടതില്ലെന്നാണ് പോലീസ് പറയുന്നത്. വിദ്യ ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലെന്നും പോലീസ് വിശദീകരിച്ചു.
ബയോഡാറ്റയിലെ 'മഹാരാജാസ്' പരാമര്ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവർത്തിച്ചു.
തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പൊലീസ് സ്റ്റേഷനിലെത്തും.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തന്നെ മനപ്പൂർവം പ്രതിചേർത്തതാണെന്നാണ് അൻസിലിന്റെ ഹരജിയിൽ പറയുന്നത്.
കോടതിയിൽ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു.
അട്ടപ്പാടി കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മണ്ണാർക്കാട് കോടതി വിദ്യയെ 14 ദിവസം റിമാൻഡ് ചെയ്തിരുന്നു.
വിദ്യ ഒളിവിൽ പോയിട്ടില്ലെന്നും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് അറസ്റ്റെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എസ്.എഫ്.ഐയെ ഇല്ലാതാക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും എ.കെ ബാലൻ
വിദ്യയുടെ ബയോഡാറ്റയിലെ കൈയക്ഷരവും ഒപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും
ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യയെ പാലക്കാടെത്തിച്ചു
നിഖിലിനോട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ആർഷോ പറഞ്ഞു.
വിദ്യയുടെ സർട്ടിഫിക്കറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു
രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകുന്ന വലിയൊരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം