Light mode
Dark mode
പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്.
ഫിയോക് സമരം കാരണം പുതിയ റിലീസുകൾ തടസപ്പെടാൻ സാധ്യതയില്ലെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി
ഫിയോക്കുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
തീയേറ്ററുകളിൽ ഉടമകൾക്ക് ഇഷ്ടമുള്ള പ്രോജക്ടർ വയ്ക്കാൻ കഴിയുന്നില്ല
തിയറ്റർ റിലീസിന് ശേഷം 56 ദിവസം കഴിഞ്ഞെ സിനിമയുടെ ഒ.ടി.ടി റിലീസ് അനുവദിക്കാവൂ എന്ന ആവശ്യമുന്നയിച്ച് ഫിയോക് ഫിലിം ചേംബറിന് കത്ത് നൽകും
സംഘടനക്ക് ഗുണം ചെയ്യുമെങ്കിൽ നിയമാവലിയിൽ മാറ്റം വരുത്തട്ടേയെന്നും ആന്റണി പെരുമ്പാവൂര്‍
ഫിയോക്കിന്റെ ആജീവനാന്ത ഭാരവാഹികളാണ് ദിലീപും ആന്റണി പെരുമ്പാവൂരും
ദുൽഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെററിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 'സല്യൂട്ട്' 18ന് സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്
ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന സ്ഥാപന ഉടമകളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർ അറിയിച്ചു
തിയറ്ററുകൾ തുറന്നതിന് ശേഷം സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാൽ എതിർക്കുമെന്നും ഫിയോക്ക്
ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സൂചിപ്പിച്ചിരുന്നു
'മലയാള സിനിമകള്‍ ഒ.ടി.ടി റിലീസ് ചെയ്തവരോട് ഇനിമുതല്‍ സഹകരിക്കില്ല, തങ്ങളുടെ തീരുമാനത്തിന് പ്രൊഡ്രൂസേഴ്സ് അസോസിയേഷന്റെ പിന്തുണ'