Light mode
Dark mode
Canada, Mexico and the United States have already secured a spot in the event as the hosts.
രാജ്യത്തെ ടൂറിസം മേഖലയുടെ ആകർഷണം വർധിപ്പിക്കാനാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Benzema commended the country for being an exciting country to discover, hosting diverse initiatives and sports.
The much-awaited match will kick off at 9:15 PM IST at the Jassim Bin Hamad Stadium in Doha
എഫ്.സി സാര്ബ്രൂക്കനിലെ മുന്നേറ്റത്തോടെയാണ് താരപദവിയിലേക്കുള്ള ആന്ദ്രെ ബ്രെഹ്മെയുടെ യാത്ര ആരംഭിച്ചത്. അവിടെയുള്ള അസാധാരണ പ്രകടനങ്ങള്‍ യൂറോപ്പിലുടനീളമുള്ള മുന്‍നിര ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ആദ്യ പകുതിയില്‍ തുടക്കത്തില്‍ വഴങ്ങിയ ഗോളൊഴിച്ചാല്‍ ഖത്തര്‍ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് നില്‍ക്കാനായത് ഇന്ത്യക്ക് നേട്ടമായി
സുനിൽ ഛേത്രി നയിക്കുന്ന സംഘത്തിൽ അമരീന്ദർ സിങാണ് ഗോൾകീപ്പർ
75ാം മിനിറ്റിൽ മൻവീർ സിങ് ആണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്
അടുത്ത വർഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക
2034 ലെ ലോകകപ്പിന് വേദിയാകാനുള്ള താത്പര്യം സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയെ അറിയിച്ചു
ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്
കരാർ പുതുക്കേണ്ടതില്ലെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷനും സാഞ്ചസും തീരുമാനിക്കുകയായിരുന്നു
രൺവീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
മൂന്നാം ലോകകപ്പ് കിരീടം നേടിയ അർജന്റീനയെ അഭിനന്ദിച്ച് ജയ് ഷാ നേരത്തെ രംഗത്തെത്തിയിരുന്നു
കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് താനെന്ന് ഫ്രഞ്ച് താരം ഇതിനകം തെളിയിച്ചുകഴിഞ്ഞു.
കോഴിക്കോട് നടുവണ്ണൂർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ചത്.
'നിരാശയുണ്ടെങ്കിലും ഫുട്ബോൾ ജീനിയസായ മെസ്സിയുടെ പ്രകടനം കാണാനാണ് ഇഷ്ടം'
ഫ്രാൻസ്-അർജന്റീന ഫൈനൽ പോരാട്ടത്തിൽ ആര് കിരീടം നേടിയാലും അത് പരിശീലകരുടെ വിജയമായിരിക്കും
ഒരു ഗോൾ പിന്നില്‍ നിന്നിട്ടും ഒടുങ്ങാത്ത മൊറോക്കോയുടെ പോരാട്ട വീര്യം കൂടിയായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്.
ഈ പടയോട്ടം തുടർന്നാൽ മൊറോക്കോ ലോക കിരീടത്തില്‍ മുത്തമിട്ടാലും അത്ഭുതപ്പെടാനില്ല