Light mode
Dark mode
ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും ഗതാഗത പ്രശ്നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്
ഫ്ലെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവദി. ഇത് സംബന്ധമായി മന്ത്രലായം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അൽ-അവദി...
കുവൈത്തില്‍ ഒക്ടോബർ ഒന്നാം തീയതി മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലക്സ്ബിൾ പ്രവൃത്തി സമയം ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് നേരത്തെ സിവിൽ സർവീസ് കൗൺസിൽ അംഗീകാരം...
കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ ജോലി സമയം കൊണ്ടുവരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍...
ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിന് ശേഷം സ്ഥിരപ്പെടുത്തും
പ്രൊഫസറായ ദിനേഷ് ഗുപ്തയാണ് വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ചത്. അധ്യാപകന് വിദ്യാര്‍ത്ഥികളുടെ കാലുപിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.