കുവൈത്തിൽനിന്ന് ആദ്യ ഹജ്ജ് വിമാനം 21ന് യാത്ര പുറപ്പെടും
കുവൈത്തിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം ജൂൺ 21ന് യാത്ര പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. 8,000 പേർക്കാണ് രാജ്യത്തുനിന്ന് ഈ വര്‍ഷം ഹജ്ജ് ചെയ്യാൻ അനുമതി.കുവൈത്തിൽനിന്ന് ഹജ്ജ് തീർഥാടകർക്കായി കുവൈത്തിനും...