സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ
റിയാദ്: സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ. ഭക്ഷ്യവിതരണ നിയമങ്ങൾ പാലിക്കാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഭക്ഷ്യ വിഷബാധ മൂലം ജീവ ഹാനി...