- Home
- food parcels
International Old
8 Aug 2018 11:15 AM GMT
‘ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നു’ വിവാദ പ്രതികരണവുമായി ദലൈലാമ
പ്രധാനമന്ത്രിസ്ഥാനം ജിന്നക്ക് നല്‍കാനായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹം. പക്ഷേ നെഹ്റു എതിര്‍ക്കുകയായിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് നെഹ്റു തുറന്നു പറഞ്ഞു.