Light mode
Dark mode
മാനദണ്ഡങ്ങൾ ഫുട്ബോൾ താരങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതല്ലാത്തതിനാൽ അവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ഷറഫലി
പിഎസ്ജി ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ തീരുമാനിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്
രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്നും റിനോ മീഡിയവണിനോട്
പനങ്ങാട് എസ്.ഐ ജിൻസൺ ഡൊമനിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികൾ കളിക്കുന്ന പന്ത് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.
ലോക റാങ്കിങ്ങിൽ 58-ാം സ്ഥാനത്തുള്ള ഖത്തറാണ് ഗ്രൂപ്പിലെ ശക്തരായ ടീം
2023-24 സീസണിലേക്ക് ടീം ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പല താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ചേരുകയും വിടുകയും ചെയ്യുകയാണ്.
അധികാരത്തിലിരിക്കുന്നതോ മുമ്പിരുന്നതോയായ സർക്കാറുകൾക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്നു ആഷിഖ്
2024 കോപ്പ അമേരിക്ക ടൂർണമെന്റിലാവും ആഞ്ചലോട്ടി ബ്രസീൽ സംഘത്തെ പരിശീലിപ്പിക്കുക.
പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയിച്ചത്
ആഫ്രിക്കൻ നാഷൻസ് കപ്പിന് തയ്യാറെടുക്കുന്ന സെനഗലിന് ആത്മവിശ്വാസം പകരുന്നതായി മുൻ ലോക ചാമ്പ്യന്മാർക്കെതിരെയുള്ള വിജയം
ആദ്യ പകുതി ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ നീലക്കടുവകൾ ഗർജിക്കുകയായിരുന്നു
ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീല്‍ പരമ്പരാഗതമായ മഞ്ഞയോ പച്ചയോ അല്ലാത്ത ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്
സമനില നേടിയതോടെ അഞ്ച് പോയിന്റായ ലെബനോന് തന്നെയാണ് ഇന്റര്‍കോണ്ടിനെന്റൽ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍
അഫ്ഗാനിസ്ഥാൻ ഹെഡ് കോച്ച് അബ്ദുല്ലാഹി അൽ മുതയ്രി തന്റെ കളിക്കാരെ തിരിച്ചുവിളിക്കുകയായിരുന്നു
യൂറി തീലെമാൻസ് അടക്കം ഏഴ് കളിക്കാരെ റിലീസ് ചെയ്യുന്നതായി ലെസ്റ്റർ സിറ്റി സ്ഥിരീകരിച്ചു
വയനാട്ടിലുള്ള സ്പോര്‍ട്ടോ സോക്കര്‍ അക്കാദമിയിലേക്കുള്ള സെലക്ഷന് ട്രയല്‍സ് ആരംഭിച്ചു.
ആസ്റ്റൺ വില്ല ടോട്ടനത്തെ 2-1ന് തോൽപ്പിച്ചു
30 ലക്ഷം ഖത്തർ റിയാലാണ് സമ്മാനത്തുക
ഇന്ത്യയടക്കം 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് പൂർത്തിയായത്
2022-23 സീസണിൽ പത്ത് ഗോളുകളാണ് താരം നേടിയത്