Light mode
Dark mode
തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ 2013ലാണ് ബാർ കൗൺസിലിൽ എൻറോൾ ചെയ്തത്
വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്
കടയ്ക്കൽ സ്വദേശി സെമിഖാൻ (21) ആണ് അറസ്റ്റിലായത്
നാളെ ഉച്ചയോടെ വിദ്യയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഹരജി ഈ മാസം 24 ന് കോടതി പരിഗണിക്കും
അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
വിദ്യയുടെ ഒപ്പ് ഉള്ളതിനാൽ ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്
കാലടി പിഎച്ച്ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചുവെന്ന് കാണിച്ച് വിദ്യക്കെതിരെ ഹൈക്കോടതിയിൽ ഹരജി
നീലേശ്വരം പൊലീസാണ് മൊഴിയെടുക്കുന്നത്
വിദ്യ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ആറ് ദിവസം മുമ്പ് വരെയുള്ളതേ ലഭിക്കൂവെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.
വിദ്യയെ ഒളിപ്പിക്കാനുള്ള എല്ലാ സഹായവും സർക്കാർ നൽകിയെന്നും ഹസൻ വിമർശിച്ചു.
ഒളിവിലുള്ള കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കും
ഇവിടെ ഒരു അധ്യയന വർഷം പൂർണമായും ജോലി ചെയ്തു.
വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നാലു വകുപ്പുകൾ പ്രകാരമാണ് കേസ്.
നീണ്ട 16 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കൊല്ലം സ്വദേശികൾ നിരപരാധിത്വം തെളിയിച്ചത്
ഐ.എസിനെതിരെയുള്ള നീക്കത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടുആറ് ഗള്‍ഫ് രാജ്യങ്ങളുടെയും തുര്‍ക്കിയുടെയും വിദേശകാര്യ മന്ത്രിമാരുടെ അഞ്ചാമത് ഒത്തുചേരല്‍ റിയാദില്‍...