Light mode
Dark mode
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്
അതീവ സുരക്ഷാമേഖലിൽ ബോംബ് ഷെൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കാണുന്നത്.
വീടിന്റെ പിൻഭാഗം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്.
മറ്റു രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഇവർക്കായി പൊലീസിന്റേയും ഫയർഫോഴ്സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്.
ഇന്നലെ കണ്ടെടുത്ത മൃതദേഹം കാണാതായ സമദിന്റേതാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ബന്ധുക്കളെത്തി അല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ശനിയാഴ്ച നടക്കാനിരുന്ന മകളുടെ കല്യാണത്തിന് വേണ്ടി വാങ്ങിയതായിരുന്നു ഇത്.
ഓട്ടോറിക്ഷ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇതാണോ പ്രകടനത്തിന്റെ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമാകാൻ ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്
ഇദ്ദേഹം വയനാട്ടിലായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്
തൊടുപുഴ സ്വദേശിനി അനു അലക്സാണ് (22) മരിച്ചത്
ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു
ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കിട്ടിയത്
കഴിഞ്ഞ ദിവസം ചമ്രവട്ടം പാലത്തിന് സമീപം മീൻപിടിക്കുന്നതിനിടെ യുവാവ് കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു
ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല