Light mode
Dark mode
ഊർജ മന്ത്രാലയത്തിന് കീഴിലെ വില നിർണയ സമിതിയാണ് യു.എ.ഇയിൽ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
ഉയർന്ന ഇന്ധനവില രാജ്യത്തെമ്പാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി
ഈ വർഷം 50 ശതമാനത്തിലേറെയാണ് യുഎഇയിൽ ഇന്ധന വില വർധിച്ചത്.
രണ്ട തവണ കുറച്ചതിന്റെയും ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്നും മന്ത്രി
'കെ.വി തോമസിനെ പ്രചാരണത്തിന് ഇറക്കാത്തതെന്താണ് മുഖ്യമന്ത്രിയോട് ചോദിക്കണം'
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പെട്രോളിന് 10രൂപ രണ്ട് പൈസയും ഡീസലിന് 9 രൂപ 41 പൈസയുമാണ് കൂട്ടിയത്
ഇന്ധനവിലവർധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും
രാജ്യത്ത് സി.എൻ.ജി വിലയും വർധിപ്പിച്ചിരുന്നു
കഴിഞ്ഞ ഒരാഴ്ചക്കിടെ പെട്രോളിന് ആറ് രൂപയും ഡീസലിന് 5 രൂപയും വർധിച്ചു
രാജ്യസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചെയർമാൻ എം വെങ്കയ്യ നായിഡു തള്ളിയതോടെ തൃണമൂൽ കോൺഗ്രസും ശിവസേനയുമടക്കമുള്ള പ്രതിപക്ഷം പ്രതിഷേധമുയർത്തി
ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നു മന്ത്രി
പ്രതിഷേധം സംഘർഷത്തിലെത്തിയതോടെ 2,298 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ട്
സൗദി പ്രാദേശിക വിപണിയിൽ എണ്ണവില വർധനവ് നിയന്ത്രിക്കാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഇതു പ്രകാരം ജൂണിലെ വിലയിൽ വരും മാസങ്ങളില്‍ പെട്രോൾ ജനങ്ങൾക്കും പ്രവാസികൾക്കും ലഭിക്കും
പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ്
പെട്രോൾ ലിറ്ററിന് 18 പൈസയും ഡീസൽ 17 പൈസയുമാണ് കുറച്ചത്
സാന്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നാക്കം നില്ക്കുന്ന അയല്‍രാജ്യങ്ങളേക്കാള്‍ 30 രൂപയോളം കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോളും ഇന്ധനവില...
ഗാര്‍ഹിക സിലിണ്ടറിന് 19.50യും വാണിജ്യ സിലിണ്ടറിന് 20.50 രൂപയുമാണ് വര്ധിപ്പിച്ചത്അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പാചകവാതകവിലയിലും വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ...
സൂപ്പര്‍, പ്രീമിയം പെട്രോളുകള്‍ക്ക് അഞ്ചു ദിര്‍ഹത്തിന്റെ കുറവാണുണ്ടാവുകഖത്തറിലെ പെട്രോള്‍ വിലയില്‍ അടുത്ത മാസം കുറവുണ്ടാകുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പര്‍, പ്രീമിയം...
പുതുക്കിയ വില അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും.യുഎഇയില്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് എട്ട് ഫില്‍സും ഡീസലിന് 17 ഫില്‍സുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അടുത്തമാസം...
പെട്രോള്‍ വില ലിറ്ററിന് 16 ഫില്‍സ് വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന്റെ വില നാല് ഫില്‍സ് കൂട്ടി. പുതുക്കിയ വില അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും.യു.എ.ഇ ആഭ്യന്തരവിപണിയില്‍ വീണ്ടും ഇന്ധനവില കൂട്ടി....