Light mode
Dark mode
നടപടി ചലനമുണ്ടാക്കില്ലെന്ന് എതിർചേരി വിലയിരുത്തുമ്പോൾ വിഷയം ചർച്ചയാക്കാനാണ് സുധാകര പക്ഷത്തിന്റെ തീരുമാനം
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സുധാകരന് ക്ലിഫ് ഹൌസിലെത്തി കൂടിക്കാഴ്ച നടത്തി
ജി. സുധാകരന് വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു
എന്തു നടപടിയെടുക്കണമെന്ന് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
നേരത്തെ അന്വേഷിച്ച് തള്ളിയ പരാതി വീണ്ടും ഉയർത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിന് പരാതി നൽകുമെന്നാണ് സൂചന
'ആരിഫിന്റെ കത്തിന്മേൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല' മന്ത്രി സജി ചെറിയാന്
ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്റെ ആരോപണം
ചെയ്തതൊക്കെയും നന്ദിയില്ലാത്ത ജോലികള്‍, സ്വപ്നങ്ങളെല്ലാം മാഞ്ഞു; ഇനി തന്റെ വഴിയില്‍ നവാഗതര്‍ നടക്കട്ടെ;
അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പിൽ ഭൂരിപക്ഷം പേരും ഒപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് ജി സുധാകര വിരുദ്ധപക്ഷം.
ആലപ്പുഴയിലെ സുധാകരവിരുദ്ധ പക്ഷത്തിന് വീണുകിട്ടിയ അവസരമായിരുന്നു സി.പി.എമ്മിന്റെ അന്വേഷണ കമ്മീഷൻ
സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, വൈക്കം വിശ്വൻ, തോമസ് ഐസക് എന്നിവരും ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ജി സുധാകരന് നേരിട്ടത്
ഐസക് - സുധാകര സമവാക്യത്തിലേക്ക് ജില്ല മാറിയപ്പോഴും അവസാന വാക്കും തീരുമാനവും സുധാകരന്റേത് തന്നെ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ജി സുധാകരന് കാലിടറി തുടങ്ങി
തന്നെ എസ്.ഡി.പി.ഐക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കു ജി.സുധാകരൻ കൂട്ടുനിന്നതായും ആദ്യ ഘട്ടത്തിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയില്ലെന്നും സലാം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചു
തെരഞ്ഞെടുപ്പിലെ ഗുരുതരമായ വിമർശനങ്ങൾക്കൊപ്പം ജി സുധാകരനുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളും പരാതിയിൽ ഉണ്ട്.
തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
സംസ്ഥാന നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ചേരും
സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പരാതി നല്കിയ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ അറിയുക പോലുമില്ലെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു
സുധാകരനെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രിയുടെ മുന്‍ പേസഴ്സനല് സ്റ്റാഫിന്റെ ഭാര്യ പറഞ്ഞു