- Home
- g20
India
13 Nov 2022 1:57 PM GMT
'അത് ബിജെപി ചിഹ്നമായ താമരയല്ല, നമ്മുടെ ദേശീയ പുഷ്പം'; ജി20 ലോഗോ വിവാദത്തിൽ രാജ്നാഥ് സിംഗ്
കോൺഗ്രസിന്റെ പതാക രാജ്യത്തിന്റെ പതാകയാക്കാനുള്ള നിർദേശം ജവഹർലാൽ നെഹ്റു തള്ളുകയായിരുന്നുവെന്നും എന്നാൽ ബിജെപി തങ്ങളുടെ ചിഹ്നം ഇന്ത്യയുടെ രാജ്യാന്തരപദവിയുടെ അടയാളമാക്കിയിരിക്കുന്നുവെന്നും ജയ്റാം