Light mode
Dark mode
'സീ ന്യൂസി'ലെ ചർച്ചയ്ക്കിടെയായിരുന്നു കാനഡയിലെ മുൻ ഇന്ത്യൻ അംബാസഡർ ദീപക് വോറയുടെ ആരോപണം
150ലധികം ജി 20 മീറ്റിങ്ങുകളിൽ ഒമാൻ ക്രിയാത്മകമായി പങ്കാളികളായി.
മുഖ്യമന്ത്രി പ്രോട്ടോക്കോൾ പ്രകാരം ഏതെക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് അധീർ രഞ്ജൻ ചൗധരി മമതയെ പഠിപ്പിക്കേണ്ടെന്ന് തൃണമൂൽ എം.പി ശാന്തനു സെൻ പറഞ്ഞു.
ജി20 ഉച്ചകോടിയുടെ ഭാഗമായാണ് രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴവിരുന്ന് ഒരുക്കിയത്.
ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ജി20 നേതാക്കൾക്ക് അത്താഴവിരുന്ന് നൽകുന്നത്.
ഇന്ത്യൻ പൈതൃകവും സംസ്കാരവുമെല്ലാം വിളിച്ചോതുന്നതാകും തീന്മേശയെന്നാണ് പാത്രങ്ങള്‍ തയാറാക്കിയ കമ്പനി അവകാശപ്പെടുന്നത്
ഡൽഹിയിലെ ചേരികളെല്ലാം പൊലീസ് മറച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ മീഡിയവൺ സംഘം ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.
ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം.
പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യ-സാമ്പത്തിക ഏകോപന ശ്രമങ്ങൾ തുടരാനും യോഗം തീരുമാനിച്ചു.
ഭിക്ഷാടകർ പൊതുശല്യമായി മാറിയിരിക്കുകയാണെന്ന് നാഗ്പൂർ സിറ്റി പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ
നിലവില്‍ 250 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. 23 ഹെലികോപ്റ്ററുകള്‍ ഇന്ന് പ്രവര്‍ത്തനസജ്ജമാകും.