- Home
- gautamgambhir
Cricket
2 Sep 2023 4:22 PM GMT
പാകിസ്താനെതിരെ കളിക്കരുതെന്ന് രണ്ടാഴ്ച മുന്‍പ്; ഇപ്പോള്‍ അക്രമിനൊപ്പം കമന്ററി ബോക്സിൽ; ഗംഭീറിനു പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
ഇന്ത്യയും പാകിസ്താനും തമ്മില്‍ ശത്രുതയുടെ നീണ്ടകാലത്തെ ചരിത്രം തന്നെയുണ്ടെന്നും ഇരു ടീമും തമ്മിലുള്ള മത്സരങ്ങൾ നിരന്തരം പ്രൊപഗണ്ടാ വേദികളായി മാറുകയാണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു