Light mode
Dark mode
ആദ്യഘട്ട വെടിനിർത്തൽ രണ്ടു മാസം കൂടി ദീർഘിപ്പിക്കുകയെന്ന യുഎസ് നിർദേശത്തിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ
ഗസ്സയിൽ അടുത്തഘട്ട വെടിനിർത്തൽ ചർച്ചക്ക് ഹമാസ് സന്നദ്ധത അറിയിച്ചെങ്കിലും ആദ്യഘട്ട കരാർ നീട്ടിയാൽ മതിയെന്ന നിലപാടാണ് ഇസ്രായേലിന്
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു
പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്തീനികൾ മാത്രമായിരിക്കുമെന്നും ഹമാസ് അറിയിച്ചു
മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന് അമേരിക്ക അറിയിച്ചു
ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ് ഇറാനും യെമനിലെ ഹൂതികളും