Light mode
Dark mode
ഗുരുതര ഫൗളുകൾ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളത്തിന് പുറത്ത് നിർത്താൻ റഫറിക്ക് അധികാരം നൽകുന്നതായിരുന്നു നീല കാർഡ് ആശയം.
തുടർച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനായി ജിയാനി തെരഞ്ഞെടുക്കപ്പെടുന്നത്
സാന്റോസില്‍ പെലെയുടെ സംസ്കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയതായിരുന്നു ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ
ക്രൊയേഷ്യയും മൊറോക്കോയും തമ്മിൽ നടന്ന മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരശേഷമായിരുന്നു സംഭവം
2025 മുതൽ ലോകകപ്പ് പോലെ തന്നെ ക്ലബ് ലോകകപ്പ് ടൂർണമെൻറും നടത്തുമെന്ന് ഫിഫ പ്രസിഡൻറ്
വിവിധ ഭാഷക്കാരും ദേശക്കാരുമായ 20,000ത്തോളം വളന്റിയര്‍മാരാണ് ഇത്തവണ ലോകകപ്പിനെത്തിയ അതിഥികളെ സ്വീകരിക്കാനും സഹായിക്കാനുമായുണ്ടായിരുന്നത്
ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും ചില കളിക്കാരും ഖത്തറിനെതിരെ വിമർശനം ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇൻഫാന്റിനോയുടെ കത്ത്
'ദൗർഭാഗ്യവശാൽ ചിലരുടെ മുൻ വിധികൾ ഇനിയും മാറിയിട്ടില്ല'
ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ പരാതി. തന്റെ മകളെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തി.