Light mode
Dark mode
സംഘം തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളുടെ വീഡിയോ പുറത്തുവന്നത്
മൂന്നര കിലോ സ്വർണമാണ് നാലു പേരിൽ നിന്നായി പിടികൂടിയത്
ഗ്രാമിന് 25 രൂപ വർധിച്ച് 5380 രൂപയായി
വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 1131 ഗ്രാം സ്വർണവും പിടികൂടി
ഫെബ്രുവരി 27ലെ വിലയനുസരിച്ച് 10 ഗ്രാം സ്വർണത്തിന് ഇന്ത്യയിൽ 51,400 രൂപയാണ്. അതേസമയം ഭൂട്ടാനിൽ ഏകദേശം 40,286 രൂപയ്ക്ക് സ്വർണം ലഭിക്കും
രണ്ട് ദിവസം 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്
പഴയ ഹാൾമാർക്കിങ് മുദ്രകൾ പതിച്ച സ്വർണാഭരണങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മെയ് 30 വരെ വിൽക്കുവാനും പ്രദർശിപ്പിക്കുവാനും അനുമതി നൽകുമെന്ന് വാണിജ്യ മന്ത്രലായം അറിയിച്ചു.
കുവൈത്തിൽ സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വാണിജ്യ മന്ത്രാലയം. സ്വർണ്ണാഭരണങ്ങൾ ഹോൾ മാർക്കിങ് മുദ്രകൾ പതിപ്പിക്കുന്നതിനായുള്ള സമയ പരിധി മെയ് 30 വരെ...
ജീവനക്കാരനായ അർജുൻ പ്രമോദ് ആണ് പണയസ്വർണം മറ്റൊരു ബാങ്കിലേക്ക് മാറ്റിയത്. സ്വർണം പണയംവെച്ചവർ ഇന്നലെ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
രണ്ട് യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് സ്വർണവുമായി പിടിയിലായത് .
കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
പടം കണ്ടവർക്ക് അഭിപ്രായം പറഞ്ഞുകൂടെയെന്നും, എങ്കിൽ കമൽഹാസനു കാണാൻ മാത്രമായി സിനിമ എടുത്തുകൂടെയെന്നുമൊക്കെയാണ് പ്രക്ഷകർ അല്‍ഫോന്‍സ് പുത്രനോട് ചോദിക്കുന്നത്
കുഴമ്പ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു ചേർക്കുകയായിരുന്നു.
മെഡിക്കൽ പരിശോധനയിലാണ് ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.
ഗോള്ഡിന് നേരിട്ട അപ്രതീക്ഷിത പരാജയത്തിലും ലിസ്റ്റിന് മനസ്സുതുറന്നു
ശ്രീലങ്കൻ പൗരനായ മുഹമ്മദ് മുഫ്നിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്
പഴയ ഹോൾ മാർക്കിംഗ് മുദ്ര മാറ്റുവാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
ഡിസംബർ ഒന്നിന് 39000 രൂപയായിരുന്നു സ്വർണവില
കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വർണം നേടിയത്