Light mode
Dark mode
തൃപ്പൂണിത്തുറിയിലെ അറിയപ്പെട്ട കമ്പനിയുടേയുതാണ് ദോശമാവ്
നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി
പൃഥ്വിരാജും നയൻതാരയും മുഖ്യവേഷത്തിലെത്തുന്ന 'ഗോൾഡ്' ആണ് അല്‍ഫോന്‍സിന്റെ പുതിയ ചിത്രം
കോഴിക്കോട് നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ മൂന്നു സ്വർണമാണ് നേടിയത്
അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം കണ്ടെത്തിയത്
ഷാർജ - കരിപ്പൂർ വിമാനത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാനൂറ് ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം രൂപ വില വരും.
2948 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്
'നടന് എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണിത്. ഒരു അല്‍ഫോന്‍സ് ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല'
മുഖ്യമന്ത്രിയുടെ ഓഫീസിലോ പി ശ്രീരാമകൃഷ്ണൻ്റെ വീട്ടിലോ താനും സ്വപ്നയും പോയിട്ടില്ലെന്ന് സന്ദീപ് നായര്‍
നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്
1.6 കിലോ സ്വർണം പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്
പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചു
2018ല്‍ സിയേറ ലിയോണില്‍ 446 കിലോ സ്വര്‍ണമാണ് ഉല്പാദിപ്പിച്ചത്. 2017ല്‍ ഇത് 140 കിലോ ആയിരുന്നു. 1990-2018 കാലഘട്ടത്തില്‍ സിയേറ ലിയോണിലെ സ്വര്‍ണത്തിന്റെ ശരാശരി ഉല്പാദന നിരക്ക് 98 കിലോയാണ്.
സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകൾ രജിസ്റ്റർ ചെയ്തു
എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്
രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് കണ്ണൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് വിമാനത്താവളത്തില്‍ സ്വര്‍ണം ഒളിപ്പിച്ച വിവരം അറിയിച്ചത്.
കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, ബഷീര്‍, ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം സ്വര്‍ണക്കടത്തില്‍ കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്.