Light mode
Dark mode
ഗവർണർ സുപ്രധാന ബില്ലുകള്‍ ഒപ്പിടാൻ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
നിയമസഭ പാസാക്കിയവയില്‍ അനുമതി നല്‍കാതെ വച്ചിരുന്ന ബില്ലുകളില്‍ ഒന്നായിരുന്നു ഇത്.
നെഹ്റുവിന്റെ ആത്മകഥയിൽ പോലും ഇക്കാര്യം പരാമർശിച്ചിട്ടില്ലെന്ന് വീരപ്പ മൊയ്ലി
31 പേർ മരിക്കുകയും ആറ് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ ഇളവ് നൽകണമെന്ന ശിപാർശ രാജ്ഭവൻ ഗൗരവമായിട്ടാണ് കാണുന്നത്
പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഗവർണർ
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു
ഓർഡിനൻസ് സി പി എമ്മിന്റെ അഖിലേന്ത്യ നയത്തിന് വിരുദ്ധമാണെന്നും ലോകായുക്തയെ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് കൂടി ഉൾപ്പട്ട കമ്മറ്റി കൂടിയാണെന്നും വിഡി സതീശൻ
ലോകായുക്തയുടെ നിയമനത്തിലും ചില ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്
ഡി ലിറ്റ് നൽകാൻ കേരള വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല
'ചാന്‍സലര്‍ പദവി ഗവണ്മെന്റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണം എന്നാണ് നിലപാട്'
രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
സർവകലാശാല സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവിലാണ് നിയമനം.