Light mode
Dark mode
നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസാ തോമസിന്റെ നിലപാട്
ചില ബില്ലുകളിൽ വ്യക്തത വരുത്താൻ വേണ്ടി മന്ത്രിമാരെ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു
പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും കോടതി
ജഡ്ജിമാർ വിരമിച്ച ശേഷം പദവികൾ കാംക്ഷിക്കുന്നത് വലിയ അപകടമാണെന്ന് സെബാസ്റ്റ്യൻ പോൾ
കെ.ടി.യു വി.സി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹരജി കഴിഞ്ഞ ദിവസം ജസ്റ്റിസുമായി എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.
വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ തീരുമാനം.
സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
ഗവർണർ ആർ.എസ്.എസുകാരനാണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പറയുമ്പോഴാണ് ചെന്നിത്തല അദ്ദേഹത്തെ ഗാന്ധിയനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
സർക്കാരിനോടുള്ള ഗവർണറുടെ സമീപനം മയപ്പെട്ട സാഹചര്യത്തിലാണ് ഗവർണറുടെ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്
സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്
കഴിഞ്ഞ തവണ നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേ ദിവസം വരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സംസ്ഥാന സർക്കാരിനെ ഗവർണർ പ്രതിസന്ധിയിലാക്കിയിരുന്നു
ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്ക് എതിരെയാണ് ഗവർണർ കേസ് ഫയൽ ചെയ്തത്.
താൽക്കാലിക ജീവനക്കാരുടെ നിയമന വിഷയത്തിലും സിൻഡിക്കേറ്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി
ഗവർണറുടെ നടപടി ശരിയല്ലെന്ന് ഭരണകക്ഷി എം.എൽ.എമാർ ബഹളം വെച്ചതോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ഇറങ്ങിപ്പോകുകയായിരുന്നു
ദിവസവേതന ക്രമത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനാണ് രജിസ്ട്രാർ നേരിട്ട് വിജ്ഞാപനം പുറത്തിറക്കിയത്
സർവകലാശാലകളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഗവർണർ
ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു
കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും
മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു ഗവർണർക്ക് ലഭിച്ച നിയമോപദേശം.