Light mode
Dark mode
നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.
ഗവർണറുടെ കാര്യത്തിലും സർക്കാരിൻറെ കാര്യത്തിലും യു.ഡി.എഫിന് ഒറ്റ ശബ്ദമാണെന്നും വി.ഡി സതീശൻ പറഞ്ഞു
ഈ മാസം 13 ന് നിയമസഭ താത്കാലികമായി നിർത്തിവെക്കും
75 ലക്ഷം രൂപ അധികം വേണമെന്ന് രാജ്ഭവന്
കെ. സുരേന്ദ്രനടക്കമുള്ളവരുടെ കേസിൽ ഇടപെട്ടതിൽ എന്താണ് തെറ്റെന്ന് ആരിഫ് ഖാൻ
രാഷ്ട്രീയ ദുഷ്ടലാക്കോടെ പൊലീസിനെ ഉപയോഗിച്ച് ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതായി ഗവർണർക്ക് ബിജെപി നേതാക്കൾ നിവേദനം നൽകിയിരുന്നു
ചീഫ് സെക്രട്ടറി വി.പി ജോയ് സർക്കാറിന്റെ അതൃപ്തി ബി. അശോകിനെ അറിയിക്കും.
നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടികൾ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സിസാ തോമസിലേക്ക് ചാൻസലർ എങ്ങനെ എത്തിയെന്ന് തിങ്കളാഴ്ചക്ക് മുമ്പ് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണം
പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും.
20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് വിവാദമായതോടെയാണ് രാജ്ഭവന്റെ വിശദീകരണം.
2020 ഡിസംബറിലാണ് കത്തയച്ചത്
പെന്ഷൻ നൽകുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു
സ്റ്റുഡന്റ് സർവീസ് ഡയറക്ടർ പദവിയും അധ്യാപനമല്ല
ഹരജിക്കാരുടെയും യുജിസിയുടെയും വാദം അംഗീകരിച്ചു
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാന്‍ നേരത്തെ തന്നെ സി.പി.എം രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരുന്നു
എസ്എഫ്ഐ സംസ്കൃത കോളേജ് യൂണിയന്റെ പേരിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും
മാസങ്ങളായി കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്