- Home
- governor
Kerala
7 Nov 2022 2:18 AM GMT
ഗവർണർ വി.സിമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും
ഗവർണർ രാജി ആവശ്യപ്പെട്ടിട്ടും പല സർവകലാശാല വി.സിമാരും അത് ചെവികൊണ്ടിരുന്നില്ല. എന്തുകൊണ്ട് രാജിവച്ചില്ല എന്നതിന്റെ കാരണം വ്യക്തമാക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്.