Light mode
Dark mode
റിപ്പോര്‍ട്ട് നല്കാന് താന്‍ രണ്ടു തവണ വിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല.
ഡൽഹി സന്ദർശനത്തിനുശേഷം ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് തിരിച്ചെത്തും
ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ് സ്റ്റേറ്റ് ഗുണ്ടയാണെന്നുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.
സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്.
അന്ധമായ രാഷ്ട്രീയമനസും തന് പ്രാമാണിത്വ ബോധവും കാരണം പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണെന്നും ജനയുഗം എഡിറ്റോറിയൽ
ഗവർണറുടെ പരാമർശം ഭരണഘടനാ പദവി വഹിക്കുന്ന ആൾക്ക് ചേരാത്തതാണെന്നും സർവ്വകലാശാല നിയമങ്ങൾ ഗവർണർ പൂർണമായി മനസിലാക്കിയിട്ടില്ലെന്നും സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആരോപിച്ചു.
വി.സി വധ ഗൂഢാലോചന നടത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസാണ് പരാതി നൽകിയത്.
കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഗവർണറുടെ ആരോപണം
കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞിരുന്നു
കേരള സർവകലാശാല തനിക്കെതിരെ പ്രമേയം പാസാക്കിയതിൽ നടപടിയെടുക്കില്ലെന്നും ഗവർണർ പറഞ്ഞു. താൻ നോമിനേറ്റ് ചെയ്തവർ പ്രമേയത്തിൽ ഒപ്പിട്ടെങ്കിലും അവർക്കെതിരെ പ്ലഷർ ക്ലോസ് ഉപയോഗിക്കില്ലെന്നും അദ്ദേഹം...
വിരമിച്ച ജഡ്ജി ഉൾപ്പെട്ട ഉന്നത സമിതിയാകും നിയമനങ്ങള്‍ അന്വേഷിക്കുക.
''ഗവർണറുടേത് തറവേല. നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ല...'' എം.വി ജയരാജൻ
സർക്കാരിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ പോര് കടുപ്പിക്കുകയാണ് ഗവര്‍ണർ
'യൂണിവേഴ്സിറ്റി നിയമ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. അതിന്റെ വിധി ഗവർണർക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല'
ഇക്കാര്യത്തിൽ സർവകലാശാല വീണ്ടും നിയമോപദേശം തേടും
വി.സി കോടതിയിൽ പോകുന്നതിൽ താനും നിയമോപദേശം തേടുമെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ തനിക്കെതിരെ നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ
''തന്റെ പേര് സർവകലാശാലയുടെ ചുരുക്കപ്പട്ടികയിൽ വന്നതു മുതലാണ് പ്രശ്നം തുടങ്ങിയത്''
സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ മുഴുവൻ പി.എസ്.സിക്ക് വിടണമെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാരിനെ നേരിടാൻ ചാൻസലർ പദവി ഉപയോഗിച്ച് കണ്ണൂർ വിസിയെ ഗവർണർ വിളിച്ച് വരുത്തിയേക്കും