- Home
- gst
Kerala
6 Jun 2018 1:09 AM GMT
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാര്‍; പരാതികളോട് മുഖംതിരിച്ച് ഹെല്പ് ഡെസ്ക്
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാറുകള്‍ സംബന്ധിച്ച ഇ മെയില്‍ പരാതികളില്‍ 70 ശതമാനത്തിനും ജിഎസ്ടി ഹെല്പ് ഡെസ്ക് മറുപടി നല്‍കിയില്ല.ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാറുകള്‍...
Kerala
6 Jun 2018 12:57 AM GMT
ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് തിരിച്ചടിയായി ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്
ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് ഒരുപോലെ പ്രതിസന്ധിയാകുന്നതാണ് ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്.ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് ഒരുപോലെ പ്രതിസന്ധിയാകുന്നതാണ് ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്. മറ്റുള്ള...
India
5 Jun 2018 3:50 PM GMT
ജിഎസ്ടി ബിസിനസ് തകര്‍ത്തു; ഇത്തവണ വോട്ട് കോണ്‍ഗ്രസിനെന്ന് ഒരു വിഭാഗം വ്യാപാരികള്‍
യാതൊരു മുന്‍കരുതലുകളുമില്ലാതെ ജിഎസ്ടി നടപ്പിലാക്കിയത് സാധാരണ ലഭിക്കുന്ന കച്ചടവത്തിന്റെ 50 ശതമാനവും ഇല്ലാതാക്കിയെന്ന് അഹമ്മദാബാദിലെ ഹോള്‍സെയില്‍ വസ്ത്ര വ്യാപാരികള്യാതൊരു മുന്‍കരുതലുകളുമില്ലാതെ...
Kerala
5 Jun 2018 10:59 AM GMT
സോഫ്റ്റ്വെയര് തകരാറ്: വ്യാപാരികള്‍ക്ക് പിഴ ചുമത്തിയതിന്റെ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജിഎസ്ടി
ജിഎസ്ടി നടപ്പാക്കിയ ആദ്യമാസങ്ങളില്‍ പിഴയിനത്തില്‍ പിരിച്ചതും തിരികെ നല്കിയതുമായ തുകയുടെ വിശദാംശങ്ങളാണ്, ജിഎസ്ടി നെറ്റ്വര്‍ക്ക് മറച്ചുപിടിക്കുന്നത്സോഫ്റ്റ്വെയര് തകരാറുമൂലം റിട്ടേണ്‍...
India
30 May 2018 2:19 PM GMT
ജി എസ് ടി നികുതി നിരക്ക് കുറച്ചേക്കും; സൂചന നല്കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ജി എസ് ടി നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്കി ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. വരുമാന നഷ്ടം പരിഹരിക്കപ്പെട്ടാല്‍ നികുതി നിരക്കുകള്‍ കുറക്കുന്നത് പരിഗണിക്കാമെന്ന്..സേവന നികുതി നിരക്കുകള്‍...
India
29 May 2018 9:53 PM GMT
ജിഎസ്ടിയില്‍ ഇളവ്; ഷാംപൂ, സോപ്പുപെട്ടി അടക്കം 200 ഉത്പന്നങ്ങളുടെ നികുതി കുറയും
ചോക്കലേറ്റ്, ച്യൂയിങ്ഗം ഷാംപൂ, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങൾ എന്നിവക്ക് വില കുറയും; പെയിന്റിനും സിമന്റിനും വിലകുറയില്ല;200റോളം ഉല്പന്നങ്ങളുടെ കൂടി നികുതി കുറക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം...
Kerala
29 May 2018 9:00 PM GMT
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നികുതി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
പുതിയ വിലയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ 40,000 രൂപ സ്വന്തം നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തണം. എന്ജിന് 28 ശതമാനവും നൂലിനും വലക്കും 14 ശതമാനവുമാണ് ജിഎസ്ടി.മത്സ്യബന്ധന ഉപകരണങ്ങള്‍ക്കായി...
Kerala
29 May 2018 1:29 PM GMT
ജിഎസ്ടി വെബ്സൈറ്റ് പണിമുടക്കുന്നു; വ്യാപാരികള്‍ക്ക് സമയത്തിന് നികുതി അടയ്ക്കാനാവുന്നില്ല
ജിഎസ്ടി സെല്ലിലും കസ്റ്റമര്‍ കെയറിലും വിളിച്ച് പരാതി പറഞ്ഞിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ജിഎസ്ടി വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമാകുന്നതിനാല്‍ വ്യാപാരികളില്‍ നിന്ന്...
Kerala
17 May 2018 7:39 AM GMT
ജിഎസ്ടിക്കെതിരെ വ്യാപാരികള്‍ നവംബര്‍ ഒന്നിന് കടകള്‍ അടച്ചിട്ട് സമരം ചെയ്യും
ജിഎസ്ടി നടപ്പാക്കിയതിലെ അപാകത തിരിച്ചറിയുന്നതിൽ സംസ്ഥാനത്തിന് അബദ്ധം സംഭവിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തിജിഎസ്ടി നടപ്പാക്കി വ്യാപാരികളെ ദ്രോഹിക്കുന്നത് ഒഴിവാക്കണമെന്ന...