Light mode
Dark mode
ബോളിവുഡ് ഗായകൻ സൽമാൻ അലി, കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി തുടങ്ങിയവർ നയിക്കുന്ന കലാ പരിപാടികൾ ഫെസ്റ്റിൽ അരങ്ങേറും
മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂർ, ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷ് എന്നിവർ അതിഥികളായെത്തും
പങ്കാളിത്തം സംബന്ധിച്ച് ഐ.ബി.പി.സിയും ഗൾഫ് മാധ്യമവും തമ്മിൽ ധാരാണാപത്രത്തിൽ ഒപ്പുവെച്ചു
ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.
ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരള'യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്
ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്നാണ് പരിപാടി ഒരുക്കുന്നത്
ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലും മലയാള ചലച്ചിത്രതാരം പാർവതി തിരുവോത്തും പുരസ്കാരങ്ങൾ വിതരണം ചെയ്തു
കേരളത്തിൽനിന്നുള്ള പ്രമുഖരായ 20ൽ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുക്കുന്നത്
ഓണ്‍ലൈന്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
ടിക്കറ്റ് വിൽപന സജീവമായി
വിവിധ വിഭാഗങ്ങളിലായി ഇതിനോടകം ആയിരത്തിലേറെ നോമിനേഷനുകള്‍ ലഭിച്ചുകഴിഞ്ഞു.
ലോഗോ പ്രകാശനം ചേംബര്‍ ചെയര്മാന് നിർവഹിച്ചു
മേളയിൽ മീഡിയവൺ പവലിയനും സജീവമാകും
ഷാർജ ചേംബർ ഓഫ് കോമേഴ്സാണ് വേദി
സംഗമത്തിൽ സംരംഭക മേഖലയിൽ വിജയം കുറിച്ചവരും നിക്ഷേപക വിദഗ്ദരും സംസാരിക്കും
ഈ മാസം 19 മുതൽ 21 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ഗൾഫ് മാധ്യമം കമോൺ കേരളയുടെ അഞ്ചാം എഡിഷന് തുടക്കമാവുക
ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുഖ്യരക്ഷാധികാരിയാവുന്ന അഞ്ചാം എഡിഷനാണ് വരാന്‍ പോകുന്നത്
16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു
വരിക്കാർക്ക് നിരവധി സമ്മാന പദ്ധതികൾ
16 വിഭാഗങ്ങളിലായി വിവിധ പ്രായക്കാര്‍ ട്രാക്കിലിറങ്ങി