Light mode
Dark mode
ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ... Latest Gulf News… | Mid East Hour |
'രണ്ടാമത്തെ വിസിറ്റിങ് വിസയുടെ കാലാവധി തീരാറായപ്പോഴാണ് ജോലി സാധ്യത ഒത്തുവന്നത്. ജോലിക്കായി മൂന്നാമതൊരു വിസിറ്റിങ് വിസ കൂടി എടുക്കേണ്ടിവന്നു'
ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 157 ശതമാനമാണ് സന്ദർശകരിലെ വര്ധന
'എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്'എന്ന പേരിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്
ജുലൈ 30 മുതൽ ഞായറാഴ്ചകളിലാണ് ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ സലാലയിലേക്ക് സലാം എയർ സർവീസ് നടത്തുക.
രോഗിയോ കുടുംബമോ സ്പോൺസർ ചെയ്യുന്ന നഴ്സിന് ആരോഗ്യമന്ത്രാലയത്തിൽ രജിസ്ട്രേഷന് അപേക്ഷിക്കാം.
ഷെഡ്യൂൾ അനുസരിച്ച്, ഒന്നാം ഗ്രേഡ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 17 ന് സ്കൂൾ ആരംഭിക്കും.
ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 70-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്, MCYM - KMRM കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടന അനുസ്മരണയാത്ര സമാപിച്ചു. അബ്ബാസിയ സെന്റ് ഡാനിയേൽ...
ജൂലൈ 19നാണ് 18-ാമത് ജി.സി.സി നേതാക്കളുടെ ആലോചനാ യോഗവും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയും നടക്കുന്നത്
വിവിധ രാജ്യക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിലും ഇവിടെയാർക്കും വംശീയതയില്ല എന്നത് തന്നെ ഏറെ സ്വാധീനിച്ചതായി സഞ്ചാരി
ഈ വർഷം മൂന്നാം ക്വാർട്ടറോടെ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് അഷ്ഗാൽ
മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു
പദ്ധതിയിലേക്ക് സംഭാവനകളർപ്പിച്ച മുഴുവനാളുകൾക്കും നന്ദിയറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
വിവിധ അറബ് രാജ്യങ്ങൾ തമ്മിലെ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം
പ്രൊഫഷണൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും പരിഗണയിൽ
മന്ത്രാലയം നിശ്ചയിച്ച ആരോഗ്യ മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുലകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം
പെരുന്നാളിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ് ശമ്പളം മുൻകൂറായി നൽകുന്നത്
ഡോക്ടർമാർ, നഴ്സുമാർ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു
ഏപ്രിൽ 20 ന് വ്യാഴം, അഥവാ റമദാൻ 29 ന് പ്രവൃത്തി സമയം അവസാനിക്കും