Light mode
Dark mode
ക്രൂരമർദനത്തിൽ കുട്ടിയുടെ സഹോദരനും ഗുരുതരമായി പരിക്കേറ്റു
ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ 16കാരന് പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണം മോഷ്ടിച്ചു
മകന്റെ കഴുത്തിൽ അസാധാരണമായ പാട് കണ്ട സംശയം തോന്നിയ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്
മൗത്ത് ഫ്രഷ്നറായി ഡ്രൈ ഐസാണ് നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
ഗുരുഗ്രാമിലെ ബിലാസ്പൂരിലാണ് സംഭവം
സംഗീത പരിപാടി നടക്കുമ്പോള്‍ അവിടെ പതിനായിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു
കഴിഞ്ഞ ദിവസമാണ് ചേരികളിൽ നിന്നടക്കം മുസ്ലിംകള് ഒഴിഞ്ഞുപോകണമെന്നാണ് ഭീഷണിപ്പെടുത്തി ബജ്റങ്ദളിന്റെയും വി.എച്ച്.പിയുടെയും പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
നൂഹിൽ വിഎച്ച്പിയുടെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രയുടെ മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു
നൂഹ് ജില്ലയിലെ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു.
നേരത്തെ ജുമുഅ നമസ്ക്കാരങ്ങൾ നടക്കുന്നതിനിടെ ഹിന്ദുത്വ പ്രതിഷേധം നടക്കുന്ന സ്ഥലമാണ് ഗുരുഗ്രാം
ഗുരുഗ്രാമിലെ സാഹചര്യത്തിനിടയാക്കിയത് ഇൻറലിജൻറ്സിന്റെയും പൊലീസ് വകുപ്പിലെ ഏകോപനത്തിന്റെയും പരാജയമാണെന്നാണ് സംഘം നിരീക്ഷിക്കുന്നത്
അക്രമകാരികളുടെ ഭീഷണിയെത്തുടർന്ന് നിരവധിപേർക്ക് വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നുവെന്ന മാധ്യമവാർത്തകൾ തന്നെ ഞെട്ടിച്ചെന്ന് സാകേത് ഗോഖലെ പറഞ്ഞു.
ഡൽഹിയിൽ താമസിക്കുന്ന നടിക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്സ് ഉണ്ട്
കാറിന്റെ ഉടമക്ക് 6,500 രൂപ പിഴയും ചുമത്തി
ഈ സമയം ഇതുവഴി നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഇതൊന്നും ഇവർക്ക് പ്രശ്നമാവുന്നില്ല.
ന്യൂ കോളനിയിൽ താമസിക്കുന്ന മനീഷ് ഖട്ടർ (36), ഭാര്യ കമൽജീത് കൗർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാർ ഇടിച്ചുകയറുകയായിരുന്നെന്ന് പരിക്കേറ്റവർ
പ്രതികളായ രാജേഷ് ചൗഹാൻ, അനിൽ ഭദൗരിയ, സഞ്ജയ് വ്യാസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം