Light mode
Dark mode
ജനുവരി 29നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്
ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക
മദ്രസ ക്ഷേമ നിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ഇദ്ദേഹം
അപേക്ഷ സ്വീകരിക്കുന്നതിന്റെ കാലാവധി കഴിഞ്ഞ് പത്ത് ദിവസത്തിനകം ഹജ്ജിന് അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും
കേരളത്തിൽ മൂന്ന് വിമാനത്താവളങ്ങൾ ഹജ്ജ് എംബാർക്കേഷൻ പോയിൻറാക്കിയ തീരുമാനം സ്വാഗതാർഹമാണെന്നും സി മുഹമ്മദ് ഫൈസി
ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്
പഞ്ചാബിലെ ഷാഹി ഇമാം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതോടെ അദ്ദേഹത്തോടൊപ്പമാണ് ശിഹാബ് വീഡിയോ തയ്യാറാക്കിയത്
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തെ ഇത് ബാധിക്കുമെന്നും, വിഷയം പാർലമെന്റില്‍ ഉന്നയിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി മീഡിയവണിനോട് പറഞ്ഞു
ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്
2 ലക്ഷം ആഭ്യന്തര തീർഥാടകർക്ക് അനുമതി
ഇൻഷൂറൻസ് തുക നിലവിലുള്ളതിന്റെ നാലിലൊന്നായി കുറയും
ജൂണ്‍ 25 വരെ അപേക്ഷിക്കാൻ അവസരം
സൗദിയുമായുള്ള ഇന്ത്യയുടെ കരാർ കോൺസുൽ ജനറൽ ഷാഹിദ് ആലം ഒപ്പു വെച്ചു
ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയോ, നുസ്ക് ആപ്ലിക്കേഷൻ വഴിയോ ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്
ഹജ്ജ് അപേക്ഷകൾ ഉടൻ സ്വീകരിച്ച് തുടങ്ങും
തീർഥാടകരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ അതിനായി അനുവദിച്ചിട്ടുള്ള ഡ്രൈവർമാർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു
മലപ്പുറം സ്വദേശിയായ ശിഹാബാണ് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടത്
പ്രതിവർഷം മൂന്നു കോടിയിലേറെ പേർക്ക് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം
പാകിസ്താൻ ശിഹാബിന് വിസ നിഷേധിച്ചതായി ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു
മടങ്ങിയെത്തിയ ഓരോ ഹാജിമാര്‍ക്കും 5 ലിറ്റര്‍ വീതം സംസം വെള്ളം വിമാനത്താവളത്തിൽ നിന്നും നല്കി