Light mode
Dark mode
നാല് ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു
ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 300 ടൺ വസ്തുക്കളാണ് ട്രക്കുകളിലുള്ളത്.
ഹൂതി വിമതർ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതിനെത്തുടർന്ന് ഇസ്രായേലിൽനിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു
‘തങ്ങളുടെ ജനങ്ങളുടെ ത്യാഗങ്ങളെയും ചെറുത്തുനിൽപ്പിന്റെ നേട്ടങ്ങളെയും നിസ്സാരമായി കാണില്ല’
Israel–Hamas war | Out Of Focus
‘സംഘർഷങ്ങളില്ലാത്ത സമയങ്ങളിൽ ആസ്ഥാനത്തെ ഓരോ ഭാഗവും ഞങ്ങൾ പരിശോധിക്കാറുണ്ട്’
വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ റഫയിലാണ് അഭയം തേടിയിരിക്കുന്നത്
135 ദിവസത്തെ വെടിനിർത്തൽ, 1500 ഫലസ്തീൻ തടവുകാരുടെ മോചനം, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവ നിർദേശത്തിലുണ്ട്
ഹമാസിന്റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല് അറിയിച്ചു
ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിൽ രണ്ടു ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഐഡിഎഫ്
ബന്ദികളുടെ ബന്ധുക്കൾ നെതന്യാഹുവിെൻറ ഓഫീസിലേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹമാസിനെ ഗസ്സയിൽനിന്നു പൂർണമായി തുരത്തുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിജയം കാണാതെ മിക്കയിടത്തുനിന്നും സൈന്യം മടങ്ങിയിരിക്കുകയാണ്
Israel–Hamas ceasefire | Out Of Focus
കരാർ നിർണായകഘട്ടത്തിലാണെന്ന് അമേരിക്ക പ്രതികരിച്ചു
Talks on Israel-Hamas hostage deal | Out Of Focus
ഒക്ടോബർ ഏഴിലെ ഓപ്പറേഷൻ ഫ്ളഡിന് ശേഷം ഗസ്സയിലെ വാർത്തകളറിയാൻ ലോകം കാതോർക്കുന്നത് അബൂ ഉബൈദയുടെ വാക്കുകൾക്കാണ്.
ഹമാസിന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുമോ എന്ന ഭയമാണ് വിമുഖതക്ക് കാരണം
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 24 ഇസ്രായേൽ അധിനിവേശ സൈനികരാണ് കൊല്ലപ്പെട്ടത്
പൂർണ വെടിനിർത്തലെന്ന ഹമാസിന്റെ ആവശ്യം ഇപ്പോഴും ഇസ്രായേൽ അംഗീകരിച്ചിട്ടില്ല