Light mode
Dark mode
ഇന്നത്തെ സമൂഹത്തില്‍ ഇത്തരം ഭക്ഷണരീതികള്‍ പിന്തുടരുന്നത് ശ്രമകരമായ ഒന്നാണ്. പക്ഷെ, കുഞ്ഞിന്റെ ആരോഗ്യം മാതാപിതാക്കള്‍ക്ക് അത്രമേല്‍ പ്രാധാന്യമുള്ളതാണല്ലോ
ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ അത്രമേൽ പ്രാധാന്യമുള്ളതാണ്. അത് ഒരു കുഞ്ഞിനും ലഭിക്കാതെ പോകരുതെന്ന ബോധം സഫൂറ സർഗാറിനുണ്ടായിരുന്നു.
പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്
മുലയൂട്ടുന്ന ഒരു അമ്മ ഭക്ഷണത്തില്‍ എന്തെല്ലാണ് ഉള്‍പ്പെടുത്തേണ്ടത്; എന്തെല്ലാമാണ് ഒഴിവാക്കേണ്ടത്? ഇതാ നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍
അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഏറ്റവും അനിവാര്യമാണ് മുലയൂട്ടൽ.
കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിനു മുലയൂട്ടല്‍ പ്രധാനമാണ്.
പ്രസവതീയതിക്ക് വളരെ നേരത്തെ ജനിക്കുന്ന കുട്ടികള്‍ പഠനത്തിലും ചിന്തയിലുമൊക്കെ പിറകിലാകാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി മുലയൂട്ടി ഈ അവസ്ഥയെ മറികടക്കാമെന്ന് വിദഗ്ധര്‍
കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കുന്നത് സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങളാണ് നിലവിലുള്ളത്..