മക്ക ഹറം പള്ളിയിൽ വിശ്വാസിക്ക് ഹൃദയാഘാതം; പള്ളിയിലെ മെഡിക്കൽ ഉപകരണങ്ങൾ സഹായകരമായി
രോഗിയെ ഹറമിനടുത്തുള്ള അജിയാദ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും, ഹൃദയാഘാതം ഉണ്ടെന്ന് കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. രോഗി ഇപ്പോൾ സുഖംപ്രാപിച്ച്...