Light mode
Dark mode
ഒന്നാം പ്രതി അഖിൽ സജീവിനെ ഇപ്പോൾ മലപ്പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് പൊലീസ്.
ഹരിദാസൻ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ മൊഴി നൽകിയതിനും പ്രത്യേക കേസ് എടുക്കാമെന്ന് നിയമോപദേശത്തിൽ പറയുന്നു
ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയിപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും ഹരിദാസൻ
രണ്ടുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും ഹരിദാസനെ വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ നിയമനത്തട്ടിപ്പ് പരാതി എഴുതിയത് സുഹൃത്ത് കെ.പി ബാസിതെന്ന് ഹരിദാസൻ പൊലീസിന് മൊഴി നൽകി
ഹരിദാസനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം
ബാസിത്തിന്റെ നിർദേശപ്രകാരമാണ് അഖിൽ മാത്യുവിന്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസന്റെ മൊഴി
കന്റോൺമെന്റ് സ്റ്റേഷനിലാണ് ഹരിദാസൻ ഹാജരായത്.
ഹരിദാസന്റെ മകന്റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചതും ബാസിതാണ്
സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് അഖിൽ സജീവിന് പണം നൽകിയെന്ന വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്
നിയമനക്കോഴ കേസില്‍ ബാസിതിനെയും റഹീസിനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു
ഹരിദാസന്റെ മരുമകൾ ജോലിക്ക് അപേക്ഷിച്ചത് ലെനിൻ രാജിനെ അറിയിച്ചത് താൻ ആണെന്ന് ബാസിത് പൊലീസിന് മൊഴി നൽകി.
പാലക്കാട് കരിമ്പ സ്വദേശി ഹരിദാസനാണ് സൈനികരായ സഹോദരങ്ങളുടെ മർദനമേറ്റത്
മലപ്പുറത്തു നിന്നും പത്തനംതിട്ടയില്‍ നിന്നുമായി 4 പേരെ കാണാതായി. 36 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 1214 വീടുകള്‍ ഭാഗികമായും തകര്‍ന്നു.