Light mode
Dark mode
ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പി.സി ജോർജിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്
വീട്ടിലെത്തിയത് പുലർച്ചെ ഒരു മണിയോടെ
തൃക്കാക്കരയിൽ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് പി.സി ജോർജ്
'ജനങ്ങളുടെ മുഴുവൻ പിന്തുണയുണ്ട്. ബി.ജെ.പിയുടെ ആത്മാർത്ഥമായ പിന്തുണയും തനിക്കുണ്ട്'
പി.സി ജോർജിന്റെ പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു
പി.സി ജോർജിന്റെ ജാമ്യഹരജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ ഹാജരാവാത്തത് വിവാദമായിരുന്നു
മുസ്ലിം വിരുദ്ധ വംശീയ- വിദ്വേഷ പ്രസംഗംങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ജോർജിന് ലഭിച്ച ജാമ്യമെന്നും ഫ്രറ്റേണിറ്റി
മൊബൈൽ ഫോണും ബന്ധുവീടുകളും കേന്ദ്രീകരിച്ച് അന്വേഷണം
ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ ത്യാഗി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.
കേസ് ഡയറി ഹാജരാക്കാന് കോടതി നിർദേശിച്ചു
കേസ് പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി
തനിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതെല്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി നാളെ പരിഗണിക്കും
ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഇന്ന് ഹരജി നൽകും.
പ്രസ്തുത കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്
പൊലീസ് ആവശ്യപ്പെട്ടിട്ടും വാദം നടക്കുമ്പോൾ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായില്ല
സംഘപരിവാർ വർഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂവെന്നും പി.സി ജോർജ് നടത്തിയ ഈ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും ചെന്നിത്തല
ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്