Light mode
Dark mode
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു
സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും 300 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
പ്രാര്‍ഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര് മരിച്ച അപകടത്തിനു ശേഷം ഭോലെ ബാബ ഒളിവിലാണ്
‘15-16 പേരാണ് ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളത്’
മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഭോലെ ബാബയുടെ പ്രസ്താവന
ആൾ ദൈവം ഭോലെ ബാബയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല
പാലിൻ്റെ അനുയായികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാൽ സമ്പത്തിൻ്റെ ഉറവിടം വ്യക്തമല്ല
‘വിഷയം പാർലമെന്റിൽ ഉന്നയിക്കും’
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാഥ്റസിലേക്കു പുറപ്പെട്ടിട്ടുണ്ട്
അപകടം നടക്കുന്നതിനും ഏറെ മുമ്പ് തന്നെ താൻ വേദിവിട്ടിരുന്നെന്നായിരുന്നു 'ഭോലേ ബാബ'യുടെ പ്രതികരണം
ഹാഥ്റസ് അപകടത്തില്‍ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി
ആൾദൈവമായ ഭോലെ ബാബ വേദിവിടാൻ ഒരുങ്ങിയതോടെ അനുഗ്രഹം വാങ്ങാനായി പുറത്തുനിന്നുള്ള ആളുകളും ഓടിയടുക്കുകയായിരുന്നു...
മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകര്‍ 80,000ത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് അധികൃതരില്‍ നിന്നും അനുമതി തേടിയിരുന്നു
മറ്റ് ആൾദൈവങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ള സ്യൂട്ടും ടൈയുമായിരുന്നു ഭോലേ ബാബയുടെ വേഷം
ആൾദൈവം ഭോലെ ബാബ നടത്തിയ മതചടങ്ങിനിടെ ആയിരുന്നു അപകടം