Light mode
Dark mode
ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ ശരിവെക്കുന്നതാണ് പുതിയ പഠനം
പോളിയോ, ന്യൂമോകോക്കൽ അണുബാധ, മീസൽസ് എന്നിങ്ങനെ മാരകമായ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് വാക്സിനേഷൻ
രോഗത്തിന്റെ സമ്പൂർണ വിവരങ്ങൾ ഏത് ആശുപത്രിയിലും ഏത് ഡോക്ടർമാർക്കും മെഡിക്കൽ റെക്കോർഡ് നോക്കിയാൽ ലഭിക്കും.
നിങ്ങൾ ദൂരെയാണെങ്കിൽ രക്ഷിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ എങ്ങനെ ശ്രദ്ധ ചെലുത്താം?
വിശപ്പ് മാറുന്നില്ലെങ്കിൽ, സാവധാനം ഭക്ഷണം കഴിക്കുന്ന രീതി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്
കഴുത്തിന് വേദന വന്നാലും ആദ്യം കാര്യമാക്കില്ല, കടുത്ത വേദന അനുഭവപ്പെടുമ്പോള്‍ മാത്രം ചിലര്‍ താത്ക്കാലികമായ പരിഹാരങ്ങള്‍ തേടുകയാണ് ചെയ്യാറുളളത്.
ചായ കൂടുതലായി ചൂടാക്കുന്നതോടെ കാന്‍സറിന്റെ മൂലകാരണമായ കാര്സിനോജനാകും പുറന്തള്ളപ്പെടുന്നതെന്നും പഠനങ്ങള്‍ പറയുന്നു.
മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ ഒരാളുടെ സ്ട്രെസ് ലെവൽ പിടിവിട്ട് പായുമെന്നാണ് പൊതുവേ പറയാറ്
അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തിൽ കണ്ണിന് താഴെ കറുത്തപാട് വരാൻ സാധ്യതയുണ്ട്
ഭക്ഷണശേഷമുണ്ടാകുന്ന വായ്നാറ്റത്തെ ചെറുക്കാൻ സഹായിക്കുന്നു
മിനറൽ വാട്ടർ കുപ്പികളിൽ വൻതോതിൽ മൈക്രോപ്ലാസ്റ്റിക്ക് സാനിധ്യം
പൊറോട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കുമറിയാം എന്നതാണ് വസ്തുത. അതുകൊണ്ട് പൊറോട്ട കഴിക്കാനേ പാടില്ലേ?
പ്രമേഹമുള്ളവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടി കൂടുതലാണ്
പ്രതിവർഷം 35 ദശലക്ഷത്തിലധികം അർബുദബാധിതരുണ്ടാകുമെന്നും റിപ്പോര്‍ട്ട്
വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും
ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്
നട്സില്‍ നിന്നും പ്രോട്ടീന്‍ ശരീരത്തിലേയ്ക്ക് എത്തും എന്ന കാരണത്താലാണ് ശരീരഭാരം കുറയ്ക്കുന്നവര് പലരും നട്സ് കഴിക്കുന്നത്
ഉപ്പ് അമിതമാകുന്നത് ശരീരത്തിലെ വെള്ളം വർധിക്കാൻ ഇടയാക്കും
ഹൃദയാരോഗ്യം വർധിപ്പിക്കാൻ നടത്തം നല്ലൊരു വ്യായാമമാണ്
പല ഉണക്കമീനുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് തയ്യാറാക്കുന്നത്