Light mode
Dark mode
മൂന്ന്-നാല് മണിക്കൂർ ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വര്ദ്ധിക്കും
പാം ഓയിലും പാമോലിനും ഉപയോഗിക്കുന്നതിനു പകരം സൂര്യകാന്തി എണ്ണയും പാമോലിനും ഉൾപ്പെടുന്ന മിശ്രിതം ഉപയോഗിക്കാനാണ് തീരുമാനം.
ഗ്രീക്ക് വാക്കായ ചെയ്റോയില് നിന്നാണ് ചെറോഫോബിയയുടെ ഉത്ഭവം
കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്
18-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന വ്യവസ്ഥാപിത ചികിത്സാ രീതികളും അവ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും കണ്ട് മനം മടുത്താണ് ഡോ. ഹാനിമാൻ ബദൽ മാർഗങ്ങൾ തേടിയത്. ഈ അന്വേഷണമാണ് ഹോമിയോപ്പതി എന്ന ചികിത്സാ രീതിയായി...
മലദ്വാരത്തിലൂടെയാണ് ഈൽ യുവാവിന്റെ ശരീരത്തിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്
ഏറ്റവും എളുപ്പം ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം
ദിവസവും രണ്ടുനേരമെങ്കിലും ബ്രഷ് ചെയ്യണമെന്നാണ് ദന്തഡോക്ടർമാർ പറയുന്നത്
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താൻ സഹായിക്കും
വയർ വലിച്ചു പിടിക്കുന്ന ശീലം ദീർഘകാലം തുടരുന്നത് അവർ ഗ്ലാസ് സിൻഡ്രോമിന് (Hour glass Syndrome) കാരണമാകുമെന്ന് പഠനം
പൂച്ചയുടെ കടിയിലൂടെയോ സ്രവങ്ങളിലൂടെയോ ആണ് രോഗബാധയുണ്ടാകുന്നത്.
പ്രായ-ലിംഗ ഭേദമന്യേ ഉണ്ടാകുന്ന ഒരു രോഗമായി ഹൃദയാഘാതം മാറിക്കഴിഞ്ഞു. ഇന്ത്യയിൽ ഹൃദയാഘാതം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വർധിച്ചുവരികയാണ്.
രോഗിയുമായി ഇടപഴകിയത് മൂലം എയ്ഡ്സ് ബാധിക്കുമോ എന്ന ഭയമാണ് ആളുകൾക്ക് കൂടുതലും. അടുത്തുകൂടി പോയാൽ വായുവിൽ കൂടി രോഗം പടരുമെന്ന സംശയം വരെ കൊണ്ടുനടക്കുന്നവരുണ്ട്....
മെെഗ്രേയ്ൻ വന്നുകഴിഞ്ഞാൽ ചിലർക്ക് കടുത്ത ഛർദിയും മുഖത്താകെ തരിപ്പും അനുഭവപ്പെടാം. നാല് മണിക്കൂർ മുതൽ ഏതാനും ദിവസങ്ങൾ വരെ ഇത് നീണ്ടുനിൽക്കാം
പോളിഡിപ്സിയ എന്നറിയപ്പെടുന്ന അമിത ദാഹം ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒരു രോഗലക്ഷണമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഇത് കാണപ്പെടുന്നത്.
ഇലക്കറികൾ, ബെറീസ്, സിട്രസ് പഴങ്ങൾ എന്നിവയൊക്കെ നഖങ്ങളുടെ ആരോഗ്യത്തിന് ഭക്ഷണത്തിലുൾപ്പെടുത്താം...
'ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി കൊച്ചി സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
വെളളരിക്കയിൽ വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവയും 95% വെള്ളവും അടങ്ങിയിട്ടുണ്ട്.
മുടികൊഴിച്ചിൽ പരിഹരിക്കാനായി തേടുന്ന മാർഗങ്ങളിൽ ഒന്നാണ് മുടി മാറ്റിവെയ്ക്കല്. എന്നാൽ, ഹെയർ ട്രാന്സ്പ്ലാന്റ് ചെയ്താലും പുതിയ മുടി നല്ലപോലെ വളരണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം