Light mode
Dark mode
ചോദ്യം ചെയ്യലിൽ പിന്നാലെ സോറനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന
ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ പിടിച്ചെടുത്തത്
ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ആരോപണമുന്നയിച്ചത്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഹേമന്ത് സോറൻ സർക്കാരിനെതിരെ ബിജെപി പ്രതിഷേധത്തിനിറങ്ങുന്നത്
സോറന്റെ സഹായിയായ പങ്കജ് മിശ്രയെ ജൂലൈ എട്ടിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോറന് നോട്ടീസ് നൽകിയത്.
പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെയും മമത രംഗത്തെത്തി.
ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു
റായ്പുരിലെ റിസോർട്ടിൽ പാർപ്പിച്ചിരുന്ന യുപിഎ എംഎൽഎമാരെ റാഞ്ചിയിൽ തിരികെ എത്തിച്ചു
അനധികൃത ഖനന കേസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഹേമന്ത് സോറന് അയോഗ്യത കല്‍പ്പിച്ചത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജെഎംഎം ആരോപിക്കുന്നത്
100 കോടി രൂപയുടെ അനധികൃത ഖനനക്കേസിൽ പ്രേം പ്രകാശിന്റെ ജാര്‍ഖണ്ഡിലെ വസതിയിൽ പരിശോധന നടത്തുന്നതിനിടെയാണ് തോക്കുകൾ കണ്ടെത്തിയത്
2022 ജനുവരി 26 മുതൽ ഇളവ് ലഭിച്ചുതുടങ്ങും. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി.
പിടിയിലായവരില്‍നിന്ന് വലിയതോതിലുള്ള പണം ജാര്‍ഖണ്ഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്