Light mode
Dark mode
Lebanon’s Hezbollah fires missile at Israel's Mossad HQ | Out Of Focus
വടക്കൻ ഇസ്രായേല്‍ നഗരങ്ങൾക്കുനേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് വർഷം തുടരുകയാണെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു
തെൽ അവീവിലെ മൊസാദ് ആസ്ഥാനത്തെ ലക്ഷ്യമാക്കി ബുധനാഴ്ച രാവിലെ 6:30 ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു
ലബനാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 569 പേർ
ഇസ്രായേൽ ആക്രമണത്തിനു മുന്നിൽ നിസ്സംഗമായി നിൽക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചത്.
മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയർബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി
ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 492 ആയി.
ദക്ഷിണ ലബനാനിലും ആക്രമണം ശക്തമാക്കി ഇസ്രായേൽ
ഹിസ്ബുല്ലയിൽ ഇസ്രായേലി ഏജന്റുമാരെന്ന് റിപ്പോർട്ട്, നിരവധി പേർ പിടിയിൽ
നോർവെ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷണം
യുദ്ധത്തിൽ പുതിയ ഘട്ടം തുടങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്
സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു
പേജറുകളുടെ ഒരു ബാച്ചിനുള്ളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു
5000 പേജറുകളാണ് ഹിസ്ബുല്ല വാങ്ങിയത്, പേജർ നിർമിച്ചത് തങ്ങളല്ലെന്ന് തായ്വാൻ കമ്പനി
200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല
ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന.
ഇസ്രായേലിനെതിരെ ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്ന് ഹമാസ് തലവന്‍ യഹ്യ സിൻവാർ
Israel and Hezbollah exchange heavy fire | Out Of Focus