Light mode
Dark mode
ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നത് വരെ യോഗങ്ങളിൽ നിന്ന് വിട്ട് നിൽക്കും
ഗ്രൂപ്പിൻ്റെ പ്രതിഷേധത്തിൻ്റെ ആഴം അറിയിക്കാനാണ് മുതിർന്ന നേതാക്കളായ എം.എം ഹസനും ബെന്നി ബഹനാൻ എം.പിയും തന്നെ പരസ്യ പ്രതികരണവുമായെത്തിയത്
50 വയസിൽ താഴെയുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ശിപാർശ പാലിക്കാത്തതാണ് പട്ടിക മടക്കുന്നതിന് ഇടയാക്കിയത്
കെ.വി തോമസിനെതിരെ ഉടനടി നടപടിയില്ലെന്നാണ് വിവരം
തോമസ് ഒരിക്കലും സെമിനാറിൽ പോകാൻ പാടില്ല. അദ്ദേഹം പറഞ്ഞത് തിരുത്തട്ടേയെന്ന് പ്രാർത്ഥിക്കുകയാണെന്നും സുധാകരൻ പറഞ്ഞു
എം ലിജു, ജെയ്സൺ ജോസഫ് എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം. ജെബി മേത്തറും പട്ടികയിലുണ്ടെന്ന് സൂചനയുണ്ട്
കെ സുധാകരന് മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തും
കെ.പി.സി.സി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്റ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ സുധാകരൻ
സാമുദായിക സമവാക്യകൾ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
കെപിസിസി പ്രസിഡണ്ട് ചെയര്‍മാനായുള്ള 21 അംഗ സമിതിയില്‍ എ ഐ ഗ്രൂപ്പുകള്‍ക്ക് തുല്യ പങ്കാളിത്വമാണ് ഉള്ളത്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പട്ടിക ഹൈക്കമാന്റ് പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡണ്ട് വിഎം...
മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചതിന് ശേഷം അന്തിമ തീരുമാനം അറിയാക്കാമെന്ന് വി.എം സുധീരനെ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് അറിയിച്ചിട്ടുണ്ട്.കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന...
പുനസംഘടന കൊണ്ട് നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. പുനസംഘടന കൊണ്ട് നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ്...
ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി പരിഹരിക്കാന്‍ ഹൈകമാന്‍ഡ് നീക്കം തുടങ്ങിഡിസിസി പുനസംഘടനയെ തുടര്‍ന്ന് നിസഹകരണം തുടരുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ്...