Light mode
Dark mode
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് കേസെടുക്കാൻ നിർദേശം നല്‍കിയത്
വിചാരണ നീളുന്നതിന് കാരണം പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരിഗണിക്കണം, പ്രത്യേക പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണം
ഹരജികളില്‍ സുപ്രിംകോടതി അന്തിമ തീരുമാനം എടുക്കുന്നതു വരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം.
പ്രതിശ്രുതവധുവിനെ ബലാത്സംഗം ചെയ്ത ഹരിയാനക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം
മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയദുരന്ത നിവാരണ അതോറിറ്റി മൂന്നു മാസത്തിനകം മാർഗനിർദേശം രൂപീകരിക്കാനാണ് ജസ്റ്റിസ്. വി.ജി അരുണിന്റെ നിർദേശം.
നടപടിയില്‍ അപാകതയില്ലെന്നും നിയമവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
എപ്പോൾ വേണമെങ്കിലും ഗുഡ്ബൈ പറഞ്ഞ് പോകാവുന്ന ലിവിങ് ടുഗദർ ബന്ധങ്ങൾ കേരളത്തിൽ വർധിച്ചു.
ജൈനമത ഉത്സവത്തെ തുടര്‍ന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ ഏക അറവുശാല അടച്ചിടാൻ നിർദേശിച്ചിരുന്നു
എല്ലാ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറാണ് അലോട്ട്മെൻറ് നടത്തുന്നതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്
കേസ് കൊടുക്കുന്നതിലെ കാലതാമസം സംശയമുണര്‍ത്തുന്നതാണെന്നും കോടതി
പ്രോസിക്യൂഷൻ വാദം പരിഗണിച്ച കോടതി കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹരജി തള്ളുകയായിരുന്നു.
ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എങ്ങനെയാണ് റദ്ദാകുന്നതെന്നും കോടതി ചോദിച്ചു.
പദ്ധതിയുടെ സാമൂഹികാഘാത പഠനം നിർത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നൽ ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയാണ് സർക്കാർ ആവശ്യം തള്ളി ഉത്തരവിട്ടത്
സി.ബി.ഐക്ക് നോട്ടീസയക്കാനും കോടതി നിർദേശം
ആന്റണി രാജു നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ച ഒന്നാമത്തെ പീഡന കേസിലാണ് കോടതി ഇടപെടൽ.
പ്രതികളുടെ ജാമ്യം എങ്ങനെ റദ്ദാക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു
കോടതി ഇടപെട്ടതിന് ശേഷം റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയപാത അതോറിറ്റി മറുപടി നൽകി.
കെ.ടി ജലീൽ പരാതിക്കാരനായ കേസിൽ പി സി ജോർജും പ്രതിയാണ്.