Light mode
Dark mode
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്
പുരസ്കാര നിർണ്ണയത്തിൽ സ്വജന പക്ഷപാതമുണ്ടായതിന് തെളിവുണ്ടെന്നും ഹരജിയില്‍ പറയുന്നു
10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ നിർദേശം
കുറ്റപത്രം സമര്‍പ്പിക്കാന്‍ തടസമില്ലെന്നും കോടതി
സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു
കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്
മെമ്മറി കാർഡ് ഫോണിൽ ഇട്ട് പരിശോധിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചാൽ ഇരയ്ക്കുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് അതിജീവിതയുടെ വാദം
ഇരുപതാം തീയതിക്കകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെതാണ് പരാമർശം
ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക ബെഞ്ച് പരിഗണിക്കും
ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 18ലേക്ക് ഉയർത്തിയത് സമുഹികഘടനയെ താറുമാറാക്കിയെന്നും ജസ്റ്റിസ് ദീപക് കുമാർ അഗർവാൾ നിരീക്ഷിച്ചു
കേസിൽ വിധി വരുന്നവരെ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും
ഹരജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കോടതി പ്രശംസിച്ചു
തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പള്‍ ഹൈക്കോടതിയെ സമീപിച്ചത്
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാലവിധി
വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശിപാർശ ചെയ്തതെന്ന് കോടതി
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്.
വിശാഖിന്റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പലിന് എന്ത് കാര്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി