Light mode
Dark mode
അൽ ദൈദ് സർവകലാശാലയാണ് നേതൃത്വം നൽകുക
ഖത്തറിലെ സൂഖ് വാഖിഫില്‍ അന്താരാഷ്ട്ര തേന്‍, ഈത്തപ്പഴ മേള പ്രദര്‍ശന മേളയ്ക്ക് അടുത്ത മാസം തുടക്കം. ഫെബ്രുവരി 10 നാണ് തേന്‍ മേള തുടങ്ങുന്നത്.ഫെബ്രുവരി 10ന് തുടങ്ങുന്ന തേന്‍മേള 15 വരെ തുടരും. ഈത്തപ്പഴ...
12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ നൽകുന്നതുമായി ബന്ധപ്പെട്ട ബോട്ടുലിസം എന്ന അവസ്ഥയുടെ അപകടങ്ങളെക്കുറിച്ച് നടി സോനം കപൂർ മുൻപ് സംസാരിച്ചിരുന്നു
തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയ ധമനികള്‍ ചുരുങ്ങുന്നതു തടയും
തേൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും മറ്റ് ആരോഗ്യഗുണങ്ങൾ ധാരാളം നൽകുകയും ചെയ്യുന്നു
തേനില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഇത് ഭക്ഷ്യ യോഗ്യമല്ലെന്നും റിപ്പോര്ട്ടിലുണ്ട്വയനാട് നൂല്‍പ്പുഴയില്‍ ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയില്‍ നിന്ന് ഭക്ഷ്യസുരക്ഷാ...
വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും അയ്യായിരം ലിറ്റര്‍ വ്യാജ തേന്‍ പിടിച്ചെടുത്തു.കേരളത്തില്‍ വ്യാജ...