Light mode
Dark mode
എൽദോസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം
കോഴിക്കോട് പൊലീസ് കമ്മീഷണർ നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം
മാനന്തവാടി ഡിഎഫ്ഒയും വയനാട് ജില്ലാ കലക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
കാര്യവട്ടം സ്വദേശി ബുഷ്റ ഷിഹാബ് സമർപ്പിച്ച പരാതിയിലാണ് നടപടി
15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം
മെഡിക്കൽ കോളജ് സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം
ഈ മാസം 30നകം പിഴ ഒടുക്കണമെന്നാണ് ഉത്തരവിലെ നിർദേശം.
അന്വേഷണ ഉദ്യോഗസ്ഥൻ അടുത്ത മാസം 10ന് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഹാജരാകണം
ചിത്രീകരണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിച്ചു
തെറാപ്പി സെന്റർ രണ്ടാം നിലയിലായതോടെ ചലനശേഷിയില്ലാതെ കുട്ടിയുടെ ഫിസിയോ തെറാപ്പി മുടങ്ങിയിരുന്നു
കനത്ത മഴയിൽ റോഡ് നിർമ്മാണം നിലച്ചതോടെ ജനങ്ങളുടെ യാത്രയും ദുസഹമായി
മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പരാതി
ഭിന്നശേഷിക്കാരന്റെ സഞ്ചാരം മുടങ്ങിയതിൽ ഫറോക്ക് മുനിസിപ്പാലിറ്റി സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു
ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം
എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല അടക്കമുള്ളവർ ഗവർക്ക് പരാതി നൽകിയിരുന്നു.
പാലക്കാട് കുനിശ്ശേരി സ്വദേശി ജനാർദനന്റെ ഭാര്യ ഭാരതിയാണ് ചെയ്യാത്ത കുറ്റത്തിനു നാലു വര്‍ഷത്തോളം ജയിലില്‍ കിടന്നത്
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചു
കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു
ഇരുമ്പനം സ്വദേശിനി മനോഹരനാണ് ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചത്
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്ന സംഭവത്തില്‍ ഇരയായ ഹര്‍ഷിന സംസാരിക്കുന്നു. | വീഡിയോ