Light mode
Dark mode
ഇന്നലെ രാത്രിയായിരുന്നു സംഭവം
ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്
ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചു.
ഒളിവിൽ പോയ ഭർത്താവ് മുരുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.